Simple Health Tips #14 കൂർക്കംവലിക്ക് കാരണം ശരീരഭാരമാണോ? – Dr Ranjini Raghavan, Consult. ENT Surgeon
കൂർക്കംവലിക്ക് കാരണം ശരീരഭാരമാണോ? കൂർക്കംവലി എങ്ങനെ കുറക്കാൻ സാധിക്കും?
നിങ്ങളോട് സംസാരിക്കുന്നു ഡോ. രഞ്ജിനി രാഘവൻ, Consultant ENT Surgeon, Sunrise Hospital.